Sedative - meaning in malayalam

നാമം (Noun)
ശമനൗഷധം
വേദന സംഹാരി
ശമനകരമായ വസ്‌തു
ആര്‍ത്തിഘ്‌നം
ആശ്വാസം നല്‍കുന്ന വസ്‌തു
വേദനാശമനൗഷധം
ഉറക്ക മരുന്ന്
വിശേഷണം (Adjective)
വേദന കുറയ്‌ക്കുന്ന
ശാന്തികരമായ
ശാന്തത നല്‍കുന്ന
ശമിപ്പിക്കുന്ന
തരം തിരിക്കാത്തവ (Unknown)
മയക്കുമരുന്ന്