Scrabble - meaning in malayalam
- നാമം (Noun)
- അക്ഷരമെഴുതിയ കട്ടകള്‍ നിരത്തി വാക്കുകളുണ്ടാക്കുന്ന രീതി
- ക്രിയ (Verb)
- പരതുക
- അള്ളപ്പിടിക്കുക
- എന്തെങ്കിലും വരയ്‌ക്കുക
- ഇഴഞ്ഞു നാലുകാലിന്‍മേല്‍ നടക്കുക
- നിരര്‍ത്ഥകമായി എഴുതുക
- പറ്റിപിടിച്ചു കയറുക
- പറ്റിപ്പിടിച്ചു കയറുക
- ഇഴഞ്ഞു നാലു കാലിന്‍മേല്‍ നടക്കുക
- ചൊറിയുക
- തരം തിരിക്കാത്തവ (Unknown)
- ചുരണ്ടുക
- അള്ളിപ്പിടിക്കുക