Rendezvous - meaning in malayalam

നാമം (Noun)
സങ്കേതം
സന്ധിക്കാന്‍ നേരത്തേ നിശ്ചയിച്ച സ്ഥലം
സമാഗമസ്ഥാനം
ക്രിയ (Verb)
നിശ്ചയിച്ച ദിക്കില്‍ ഒന്നിക്കുക
സങ്കേതത്തില്‍ സന്ധിക്കുക
മുന്‍നിശ്ചയമനുസരിച്ചുള്ള സ്ഥലത്ത്‌ ഒത്തു കൂടുക