Rationalize - meaning in malayalam
- ക്രിയ (Verb)
- യുക്ത്യനുസൃതമാക്കുക
- യുക്തിചിന്താപരമായി വ്യാഖ്യാനിക്കുക
- യുക്തിവാദിയാകുക
- പാഴ്‌ചിലവുകള്‍ നീക്കി വ്യവസായത്തെ കൂടുതല്‍ ഫലപ്രദമാക്കുക
- അയുക്തികപ്പെരുമാറ്റത്തിന്‍ യുക്തികള്‍ കണ്ടുപിടിക്കുക
- യുക്തിവാദത്തെ ആശ്രയിക്കുക
- യുക്തിപ്രയോഗിക്കുക
- യുക്തിയെഅവലംബിച്ചു ചിന്തിക്കുക