vanmaram

Quicklime - meaning in malayalam

Meanings for Quicklime

noun
ചുണ്ണാമ്പ്
unknown
ഇത്‌ കെട്ടിടനിര്‍മ്മാണം രാസ കാര്‍ഷികവ്യവസായങ്ങള്‍ എന്നിവയില്‍ ധാരാളം ഉപയോഗിക്കുന്നു.
ചുണ്ണാമ്പുകല്ല്‌ 825 സെന്റീഗ്രയ്‌ഡോ അതിലധികമോ തപിക്കുമ്പോള്‍ കാര്‍ബൊണിക്‌ അമ്ലവും നീരാവിയും പോവുകയും ചുണ്ണാമ്പ്‌ഉണ്ടാവുകയും ചെയ്യുന്നു.