Psychedelic - meaning in malayalam

നാമം (Noun)
മാനസിക വിഭ്രാന്തി ജനിപ്പിക്കുന്ന മയക്കുമരുന്ന്
വിശേഷണം (Adjective)
അവബോധത്തിനും തീവ്രതയ്‌ക്കും ഉള്ള ഒരുതരം മാനസികാവസ്ഥ സംബന്ധിച്ച
അമ്പരപ്പിക്കുന്ന
അത്തരം അവസ്ഥ ഉളവാക്കുന്ന മരുന്നുകള്‍ സംബന്ധിച്ച
രൂപമാതൃകകളുള്ള
പുതുപുത്തനായ
അമ്പരപ്പിക്കുന്ന രൂപമാതൃകകള്‍ തോന്നിപ്പിക്കുന്ന
തരം തിരിക്കാത്തവ (Unknown)
വിശ്രമവും ആനന്ദവും
മനശ്ശക്തിയും