Protocol - meaning in malayalam

നാമം (Noun)
ഔദ്യോഗികമോ ഔപചാരികമോ ആയ രേഖ
പെരുമാറ്റച്ചട്ടം
നയതന്ത്ര പ്രവര്‍ത്തനം സംബന്ധിച്ച ആചാരമര്യാദാസംഹിത
ഒന്നിലധികം കമ്പ്യൂട്ടറുകള്‍ തമ്മിലുള്ള ആശയവിനിമയത്തില്‍ പാലിക്കേണ്ട ചില നിബന്ധനകള്
ആചാരമര്യാദാസംഹിത
ഔദ്യോഗികരേഖ
തരം തിരിക്കാത്തവ (Unknown)
ഒരു കാരണത്തിന്റെയോ ഇടപാടിന്റെയോ കുറിപ്പോ നക്കലോ റിപ്പോര്‍ട്ടോ