Probe - meaning in malayalam
- നാമം (Noun)
- സൂക്ഷ്‌മ പരിശോധന
- ശരീരത്തില്‍ തറഞ്ഞിരിക്കുന്ന വസ്‌തുക്കള്
- വ്രണങ്ങളില്‍ കടത്തിശോധന ചെയ്യാനുള്ള ഉപകരണം
- സൂക്ഷ്‌മപരിശോധനയ്‌ക്കുള്ള ഉപകരണം
- ആഴത്തിലുള്ള അന്വേഷണം
- ക്രിയ (Verb)
- പരിശോധിക്കുക
- കുത്തിത്തുളയ്‌ക്കുക
- ശസ്‌ത്രക്കോലിട്ടു നോക്കുക
- അതിസൂക്ഷ്‌മം ആലോചിച്ചു നോക്കുക
- ചുഴിഞ്ഞു പരിശോധിക്കുക
- സൂക്ഷ്‌മമായി പരിശോധിക്കുക
- തരം തിരിക്കാത്തവ (Unknown)
- അന്വേഷിക്കുക