vanmaram

Pandoras box - meaning in malayalam

Meanings for Pandoras box

noun
അന്ന്‌ പുറത്തുവന്ന തിന്മകളാണ്‌ ഇന്നും മനുഷ്യവംശത്തെ വേട്ടയാടുന്നത്‌ എന്നാണ്‌ വിശ്വാസം
ദൗഷ്‌ട്യപേടകം
unknown
ആഥീനി അവള്‍ക്ക്‌ ബുദ്ധിനല്‍കിസീയൂസ്‌ ദുഷ്‌ടവസ്‌തുക്കള്‍ നിറച്ച ഒരു പെട്ടിയും.
എന്നിട്ട്‌ തിന്മപ്പെട്ടിതുറന്നു.
ഗ്രീക്ക്‌മിഥോളജി പ്രകാരം ആദ്യത്തെസ്‌ത്രീസൃഷ്‌ടിയാണ്‌ പണ്ടോറ.
ഭൂമിയില്‍ അവള്‍ ആദ്യത്തെ പുരുഷസൃഷ്‌ടിയായ എപ്പിമെഥെയൂസിനെ വിവാഹംചെയ്‌തു.