Override - meaning in malayalam

ക്രിയ (Verb)
നിഷ്‌ഫലമാക്കുക
ധിക്കാരപൂര്‍വ്വം അടക്കിഭരിക്കുക
നിസ്‌തേജനാക്കുക
മേലധികാരം നടത്തുക
സര്‍വ്വാധികാരിയായി വാഴുക
മറ്റൊരാളുടെ ആജ്ഞ തള്ളിവേറെ ആജ്ഞ നല്‍കുക
തരം തിരിക്കാത്തവ (Unknown)
തകര്‍ത്തുകളയുക
തള്ളുക
അസാധുവാക്കുക
കടത്തിവെട്ടുക
ചവിട്ടി മെതിക്കുക