Overflow - meaning in malayalam

നാമം (Noun)
വെള്ളപൊക്കം
ഒരു സംഭരണിയില്‍ സൂക്ഷിക്കാവുന്നതില്‍ കൂടുതലായാല്‍ ആ സംഭരണി നിറഞ്ഞുകവിഞ്ഞൊഴുകുന്ന അവസ്ഥ
കരകവിഞ്ഞൊഴുകല്
നിറഞ്ഞൊഴുകല്
ക്രിയ (Verb)
കവിഞ്ഞൊഴുകുക
സമൃദ്ധിയുണ്ടാകുക
നിറഞ്ഞുകവിഞ്ഞിരിക്കുക
വെള്ളപ്പൊക്കമുണ്ടാകുക
നിറഞ്ഞൊഴുകുക
തരം തിരിക്കാത്തവ (Unknown)
സമൃദ്ധി
ആധിക്യം
ഓവ്
കരകവിയുക