Mime - meaning in malayalam

നാമം (Noun)
വിദൂഷകന്
മൂകാഭിനയം
പ്രധാനാമായ ഹാസ്യനാടകം
വികടനടന്
മള്‍ട്ടി പര്‍പ്പസ്‌ ഇന്റര്‍നെറ്റ്‌ മെയില്‍ എക്‌സ്റ്റന്‍ഷന്
ക്രിയ (Verb)
ഗോഷ്‌ടി കാണിക്കുക
തരം തിരിക്കാത്തവ (Unknown)
അനുകരിക്കുക
ഹാസ്യാനുകരണം
പരിഹാസക്കൂത്ത്
വീഡിയോയും ഓഡിയോയും കൂട്ടിച്ചേര്‍ത്ത്‌ ഇമെയില്‍ സന്ദേശങ്ങള്‍ അയക്കാനുള്ള പ്രാട്ടോക്കോള്