May - meaning in malayalam

നാമം (Noun)
മെയ്‌മാസം
ആംഗലവര്‍ഷത്തിലെ അഞ്ചാംമാസം
ആഗ്രഹം മുതലായവ സൂചിപ്പിക്കുന്ന സഹായകക്രിയ
ഫലസൂചകം
ഒരു മാസത്തിന്റെ പേര്
ഹാതോണ്‍ പുഷ്‌പം
ക്രിയ (Verb)
ഇടയുണ്ടാകുക
സംഗതി വരിക
തരം തിരിക്കാത്തവ (Unknown)
സാദ്ധ്യത
കഴിവ്
അനുവാദം
ആയിരിക്കട്ടെ
സാദ്ധ്യതാസൂചകം
മെയ്മാസം
മേടം-ഇടവം
എങ്കിലും എന്നു കാണിക്കുന്നത്