Loll - meaning in malayalam

ക്രിയ (Verb)
മയങ്ങിക്കിടക്കുക
അലസമായി നീണ്ടുനിവര്‍ന്നു കിടക്കുക
അലസമായി ചാരിക്കിടക്കുക
ഒന്നും ചെയ്യാതെ നില്‌ക്കുക
കൈയും കാലും അയച്ചിട്ട്‌ മലര്‍ന്നു കിടക്കുക
(നാക്ക്‌) പുറത്തേയ്‌ക്കു നീണ്ടു കിടക്കുക
അയഞ്ഞു തൂങ്ങി നിയന്ത്രണമില്ലാതെ കിടക്കുക
തരം തിരിക്കാത്തവ (Unknown)
ചാരിക്കിടക്കുക