Load - meaning in malayalam
- നാമം (Noun)
- ഭാണ്‌ഡം
- ഏറ്റുമതിച്ചരക്ക്
- വീര്‍പ്പുമുട്ടിക്കുന്ന ചുമതലകള്
- ഒരു വലിയ അളവ്
- ക്രിയ (Verb)
- നിറയ്‌ക്കുക
- ഭാരം വഹിക്കുക
- തോക്കു നിറയ്‌ക്കുക
- ചുമടെടുക്കുക
- കൊടുക്കേണ്ട വിവരങ്ങള്‍ കമ്പ്യൂട്ടറിന്റെ മെമ്മറിയടക്കം പ്രാസസിംഗ് യൂണിറ്റിലേക്കും കടത്തി വിടുക
- ചുമടു കയറ്റുക
- ക്യാമറയില്‍ ഫിലിം കയറ്റുക
- തോക്കില്‍ തിര നിറയ്‌ക്കുക
- നീതിപൂര്‍ണ്ണമായ അവസരം കൊടുക്കാതിരിക്കുക
- തരം തിരിക്കാത്തവ (Unknown)
- തടസ്സം
- ആധി
- ഭാരം
- ദുഃഖം
- ചുമട്
- പീഡ
- ബാധ
- ചരക്ക്
- ഭാരം കയറ്റുക