Lepidoptera - meaning in malayalam
- തരം തിരിക്കാത്തവ (Unknown)
- ഓലിഗോനിയോപ്‌റ്റെറയുടെ ഒരു ഗോത്രം.
- ഇവയുടെ ലാര്‍വകള്‍ സക്രിയങ്ങളും സസ്യാഹാരികളും ആണ്.
- പൂമ്പാറ്റകളും ഈയാംപാറ്റകളും ഈ ഗോത്രത്തില്‍പ്പെടുന്നു.
- ധാരാളം ശല്‌ക്കങ്ങള്‍കൊണ്ടുമൂടിയ വലിയ ഏതാണ്ട് തുല്യമായ രണ്ടുജോഡി ചിറകുകളുള്ള മാക്‌സിലകള്‍ ഇല്ല.
- ഇവക്ക് കടിച്ചുതിന്നാനുള്ള വദനഭാഗങ്ങളുണ്ട്.