Indian - meaning in malayalam

വിശേഷണം (Adjective)
ഇന്‍ഡ്യയെയോ ഇന്‍ഡ്യക്കാരെയോ സംബന്ധിച്ച
ഈസ്റ്റ്‌ ഇന്‍ഡീസിനെയോ വെസ്റ്റ്‌ ഇന്‍ഡീസിനെയോ സംബന്ധിച്ച
അമേരിക്കയിലെ പുരാധനിവാസികളെ സംബന്ധിച്ച
ഇന്ത്യയെ സംബന്ധിച്ച
അമേരിക്കയിലെ പുരാണ നിവാസികളെ സംബന്ധിച്ച