Format - meaning in malayalam

നാമം (Noun)
രൂപഘടന
കെട്ടുംമട്ടും
പുസ്‌തകത്തിന്റെ ബാഹ്യരൂപം
കൈകാര്യം ചെയ്യുന്ന വിവരങ്ങളുടെ ഘടന
ക്രിയ (Verb)
മാറ്റം വരുത്തുക
തുടച്ചു നീക്കുക
തരം തിരിക്കാത്തവ (Unknown)
ആകൃതി
ഘടന
രൂപം
ആകാരം
രീതി
വിവരങ്ങള്‍ ഏത്‌ രീതിയിലാണ്‌ ഒരു മാധ്യമത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌ എന്നു സൂചിപ്പിക്കുന്നു