Fax - meaning in malayalam
Meanings for Fax
- noun
- ഡോക്യുമെന്റുകളുടെ പകര്‍പ്പ് ടെലഫോണ്‍ കേബിള്‍ വഴി വിദൂരങ്ങളിലെത്തിക്കാനുള്ള മാര്‍ഗ്ഗം
- ഫാക്‌സ് മെഷീന്‍ (പ്രതികള്‍ അയയ്‌ക്കാനും സ്വീകരിക്കാനുമുള്ള യന്ത്രം)
- verb
- ഇലക്‌ട്രാണിക് മാദ്ധ്യമത്തിലൂടെ കത്തിന്റെയും രേഖകളുടേയും മറ്റും പ്രതികള്‍ ദൂരത്തേക്കയയ്‌ക്കുക
