Fascism - meaning in malayalam
Meanings for Fascism
- noun
- അതിന്റെ തത്ത്വസംഹിത
- കമ്മ്യൂണിസത്തിനെതിരായി ഒന്നാം മഹായുദ്ധകാലത്ത് ഇറ്റലിയില്‍ ആരംഭിച്ച് മുസ്സോലിനിയുടെ സ്വേച്ഛാധികാരത്തില്‍ എത്തിച്ചേര്‍ന്ന ഭറണസമ്പ്രദായം
- തീവ്രവാദപരമോ സ്വേച്ഛാധിപത്യപരമോ ആയ വലതുപക്ഷപ്രസ്ഥാനം
