Ellipsis - meaning in malayalam

നാമം (Noun)
ശബ്‌ദലോപം
ന്യൂനപദം
അക്ഷരങ്ങളോ വാക്കുകളോ വിട്ടുകളഞ്ഞിരിക്കുന്നു എന്നതിനെ കാണിക്കുന്ന അടയാളങ്ങള്
അര്‍ത്ഥം വ്യക്തമായിരിക്കേ ആവശ്യമില്ലാത്ത ഭാഗങ്ങള്‍ വിട്ടുകളയല്