Disfavour - meaning in malayalam

നാമം (Noun)
അനിഷ്‌ടം
വൈമുഖ്യം
ഇഷ്‌ടക്കേട്
രസക്ഷയം
ഇഷ്‌ടക്കേടിനു വിധേയമായ അവസ്ഥ
ക്രിയ (Verb)
പ്രതികൂലിക്കുക
അനിഷടംകാട്ടുക
ഇഷ്‌ടക്കേടു കാണിക്കുക
അനിഷ്‌ടം കാട്ടുക
തരം തിരിക്കാത്തവ (Unknown)
അനാദരം
നീരസം