Diaphragm - meaning in malayalam

നാമം (Noun)
ഉരോദരഭിത്തി
വിഭാജകചര്‍മ്മം
ഛായാലേഖനപ്പെട്ടിയുടെ കണ്ണാടിക്കു വയ്‌ക്കുന്ന മറ
ദൂരശ്രവണയന്ത്രത്തിന്റെ കവാടച്ചില്ല്
സസ്‌തനജീവികളുടെ ഉദരവും ശ്വാസകോശവും തമ്മില്‍ വേര്‍തിരിക്കുന്ന ഭിത്തി (മാംസപേശി)
യന്ത്രാപകരണത്തിന്റെ ഭാഗങ്ങളെ വേര്‍തിരിക്കുന്ന യന്ത്രത്തകിട്
ഒരു തരം ഗര്‍ഭനിരോധോപകരണം