Cassette - meaning in malayalam

നാമം (Noun)
ഫിലിം ടെയ്‌പ്പ്‌ മുതലായവ ഉള്‍ക്കൊള്ളുന്ന പേടകസംവിധാനം
ടെയ്‌പ്‌ ഉള്‍ക്കൊള്ളുന്ന പേടകസംവിധാനം
കാസെറ്റ്
കംപ്യൂട്ടറില്‍ വിവരങ്ങള്‍ സംഭരിച്ചു സൂക്ഷിക്കുന്നതിനുള്ള ഏറ്റവും ചെലവു കുറഞ്ഞതും സാവധാനത്തിലുള്ളതുമായ മാര്‍ഗ്ഗം