Alignment - meaning in malayalam
- നാമം (Noun)
- വിവരങ്ങള്‍ ശേഖരിക്കേണ്ട സ്ഥലങ്ങള്‍ ആവശ്യത്തിലും കൂടുതലാകുമ്പോള്‍ അവ കമ്പ്യൂട്ടറിന്റെ മെമ്മറിയുടെ ഇടതുഭാഗത്തോ വലതുവശംചേര്‍ന്നോ ഒത്ത മദ്ധ്യഭാഗത്തോ വെക്കുന്നത്
- വരിയായി നിരത്തല്
- മറ്റുളളവരുമായി പൊരുത്തപ്പെടല്
- കൂട്ടുചേരല്
- തരം തിരിക്കാത്തവ (Unknown)
- പൊരുത്തപ്പെടല്