Abrasive - meaning in malayalam

നാമം (Noun)
രാകിയോ ഉരച്ചോ മിനുസപ്പെടുത്താനുള്ള വസ്‌തു
വിശേഷണം (Adjective)
മിനുക്കാനുള്ള
ഉരയ്‌ക്കാന്‍ ഉപയോഗിക്കുന്ന
തരം തിരിക്കാത്തവ (Unknown)
മര്യാദയില്ലാത്ത
രൂക്ഷമായ
പരുഷമായ