List of malayalam word starting with മ
മലയാളം അക്ഷരമാല
മ - malayalam list of words
- മറ്റൊന്നിനെ കത്തിക്കുന്ന ഏതൊരു വസ്തുവും
- മറ്റൊന്നിനെ തുടര്‍ന്നുവരുന്ന സംഭവം
- മറ്റൊന്നിനേക്കാളും വലുതായി അധികമായി
- മറ്റൊന്നിനോടുസംബ്ധപ്പെടാത്ത
- മറ്റൊന്നിനോട് ചേര്‍ത്ത് അടുക്കിവയ്ക്കുന്ന രീതി
- മറ്റൊന്നിന്റെ പുറത്തുവച്ചുപിടിപ്പിക്കുക
- മറ്റൊന്നിന്റെ പ്രകാശത്താല്‍ മാത്രം ദൃശ്യമാകുക
- മറ്റൊന്നിന്റെ മീതെ കിടക്കുക
- മറ്റൊന്നിന്റെ മുകളില്‍ വയ്ക്കല്‍
- മറ്റൊന്നിന്റെ മുകളില്‍ വയ്ക്കുക
- മറ്റൊന്നിന്റെ വേഗതയ്ക്കനുസരിച്ച് നീങ്ങുക
- മറ്റൊന്നിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്ന ഔഷധവും മറ്റും
- മറ്റൊന്നിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്ന സാധനം
- മറ്റൊന്നിന്റെ സ്ഥാനം കവരുക
- മറ്റൊന്നിലേക്കു മനസ്സിനെ ആകര്‍ഷിക്കുക
- മറ്റൊന്നുമായി അല്ലെങ്കില്‍ മറ്റൊരാളുമായി താരതമ്യം ചെയ്യുമ്പോള്‍
- മറ്റൊന്നുമായി താരതമ്യം ചെയ്യുമ്പോള്‍ അപ്രധാനമായി മാറുക
- മറ്റൊന്നുമായി ബന്ധമില്ലാതാക്കുക
- മറ്റൊരാളായഭിനയിക്കുന്നയാള്
- മറ്റൊരാളായി നടിക്കല്‍
- മറ്റൊരാളായി നടിക്കുക
- മറ്റൊരാളായി നടിക്കുന്നവന്
- മറ്റൊരാളില്‍ നിന്നു കേട്ടു ലഭിച്ച
- മറ്റൊരാളുടെ അന്തര്‍ഗ്ഗതങ്ങള്‍ മനസ്സിലാക്കാന്‍ കഴിവുള്ളയാള്‍
- മറ്റൊരാളുടെ ആഗ്രഹത്തിനനുസൃതമായി പ്രവര്‍ത്തിക്കുക
- മറ്റൊരാളുടെ ആജ്ഞ തള്ളിവേറെ ആജ്ഞ നല്‍കുക
- മറ്റൊരാളുടെ കാര്യത്തിനുവേണ്ടിസംസാരിക്കല്
- മറ്റൊരാളുടെ കീഴില്‍ തൊഴില്‍ പരിശീലനം നടത്തുന്നവന്
- മറ്റൊരാളുടെ കീഴില്‍ തൊഴില്‍ പരിശീലനം നേടിയ
- മറ്റൊരാളുടെ കീഴില്‍ തൊഴില്‍പരിശീലനം നടത്തുക
- മറ്റൊരാളുടെ കുഞ്ഞിന് മുലകൊടുക്കുവാന്‍ നിയമിക്കപെട്ട സ്ത്രീ
- മറ്റൊരാളുടെ കുറ്റം നിസ്സാരമാക്കിക്കാട്ടുക
- മറ്റൊരാളുടെ ചട്ടുകമാവുക
- മറ്റൊരാളുടെ ചിന്തകള്‍ അറിയാന്‍ കഴിയല്‍
- മറ്റൊരാളുടെ ചിന്തകള്‍ അറിയുന്നവന്
- മറ്റൊരാളുടെ തിരുത്തല്‍ അംഗീകരിക്കുക
- മറ്റൊരാളുടെ പ്രതിനിധിയായിരിക്കുക
- മറ്റൊരാളുടെ മരണത്തിനു മുമ്പു മരിക്കുക
- മറ്റൊരാളുടെ മേല്‍വിലാസത്തില്‍
- മറ്റൊരാളുടെ വക്താവായി സംസാരിക്കുക
- മറ്റൊരാളുടെ വസ്ത്രം ധരിക്കുക
- മറ്റൊരാളുടെ വാക്കുകള്‍ ഉദ്ധരിക്കുക
- മറ്റൊരാളുടെ വീട്ടില്‍
- മറ്റൊരാളുടെ വേഷം ധരിക്കുക
- മറ്റൊരാളുടെ സംരക്ഷണത്തില്‍ കഴിയുന്നവര്‍
- മറ്റൊരാളുടെ സമ്മാനം യാതൊരു സാഹചര്യത്തിലും വാങ്ങാതിരിക്കല്‍
- മറ്റൊരാളുടെ സല്‍പ്പേരിനു കോട്ടം വരുത്തുക
- മറ്റൊരാളുടെ സ്ഥാനത്ത് ജോലി ചെയ്യാനുള്ള യോഗ്യത ഉണ്ടാകുക
- മറ്റൊരാളുടെ സ്വത്ത് അന്യായമായി സ്വായത്തമാക്കല്‍
- മറ്റൊരാളുടെ സ്നേഹം തനിക്കു മാത്രമേ ആകാവൂ എന്ന നിര്‍ബന്ധമുള്ള