List of malayalam word starting with ജ
മലയാളം അക്ഷരമാല
ജ - malayalam list of words
- ജോലിചെയ്യാതെ കഴിച്ചു കൂട്ടുക
- ജോലിചെയ്യാതെ കഴിയുക
- ജോലിചെയ്യാനുള്ള അമിത താല്‍പ്പര്യം
- ജോലിചെയ്യാനുള്ള കഴിവും ധൈര്യവും ഉണ്ടായിരിക്കുക
- ജോലിചെയ്യിക്കുക
- ജോലിചെയ്യുക
- ജോലിചെയ്യുന്നതിലെ രസം
- ജോലിചെയ്തു തളര്‍ന്ന
- ജോലിതുടരുന്നതിനുവേണ്ടി പകരം നിയോഗിക്കപ്പെടുന്ന ആള്
- ജോലിത്തിരക്കുള്ള
- ജോലിദിവസം
- ജോലിനിര്ത്തിയതായി രേഖപ്പെടുത്തുക
- ജോലിനിര്വ്വഹണത്തിനായി പ്രത്യേക സ്ഥലത്തു വസിക്കുന്ന
- ജോലിഭാരം
- ജോലിഭാരം കൂട്ടുക
- ജോലിയിലായിരിക്കുക
- ജോലിയിലിരിക്കുമ്പോള്‍ മരിക്കുക
- ജോലിയിലുള്ള നൈപുണ്യം
- ജോലിയിലേര്‍പ്പെടുക
- ജോലിയിലേര്പ്പെട്ടതായി രേഖപ്പെടുത്തുന്ന അടയാളം വയ്ക്കുക
- ജോലിയില്ലാതെ നടക്കുന്നവന്
- ജോലിയില്ലാത്ത
- ജോലിയില്ലാത്തവര്‍ക്കു ജോലി നല്കാന് സാഹായിക്കുന്ന ഗവണ്മെന്റ് വിഭാഗം
- ജോലിയില്‍ ഏര്‍പ്പെടുത്തുക
- ജോലിയില്‍ നിന്നു പിരിച്ചു വിടുക
- ജോലിയില്‍ നിന്നു പിരിച്ചുവിടുക
- ജോലിയില്‍ നിന്നു മാറിയവര്‍ക്കോ അസുഖം ബാധിച്ചവര്‍ക്കോ നല്കുന്ന സഹായധനം
- ജോലിയില്‍ നിന്നും പിരിച്ചയക്കുക
- ജോലിയില്‍ നിന്നും പിരിച്ചു വിടുക
- ജോലിയില്‍ നിന്നും മറ്റും ഒഴിവാക്കുക
- ജോലിയില്‍ നിന്ന് പിരിച്ചയയ്ക്കുക
- ജോലിയില്‍ നിന്ന് വിടുതല്‍ ചെയ്യുക
- ജോലിയില്‍ നിയമിക്കുക
- ജോലിയില്‍ വ്യാപൃതനാകുക
- ജോലിയില്‍ വ്യാപൃതനായ
- ജോലിയില്‍ വ്യാപൃതനായിരിക്കുക
- ജോലിയില്‍നിന്നു നീക്കുക
- ജോലിയില്‍നിന്നു പിന്മാറുക
- ജോലിയില്‍നിന്നു പിരിച്ചയയ്ക്കുക
- ജോലിയില്‍നിന്നു പിരിച്ചുവിടുക
- ജോലിയില്‍നിന്നു വിട്ടുനില്‍ക്കുന്ന
- ജോലിയില്‍നിന്നും മാറിനില്‍ക്കുന്ന സമയം
- ജോലിയില്‍നിന്നുള്ള വിരാമം
- ജോലിയില്‍നിന്ന് താല്‍ക്കാലികമായി സസ്പെന്‍ഡ്ചെയ്യുക
- ജോലിയുടെ അവസാന ഭാഗം ചെയ്യുക
- ജോലിയുടെ കാലാവധി
- ജോലിയുടെ ചാര്‍ജ്ജ് ഏറ്റെടുക്കുക
- ജോലിയുടേയോ ഊര്ജ്ജത്തിന്റേയോ ഏകകം
- ജോലിയൊന്നും ചെയ്യാതെ വെറുതെ ഇരിക്കുക
- ജോലിവൈദഗ്ധ്യം