List of malayalam word starting with ഇ
മലയാളം അക്ഷരമാല
ഇ - malayalam list of words
- ഇന്റര്‍ഗ്രറ്റഡ് സര്‍വ്വീസ് ഡാറ്റ നെറ്റ്വര്‍ക്ക്
- ഇന്റര്‍ഗ്രറ്റഡ് സര്‍വ്വീസ് ഡിജിറ്റല്‍ നെറ്റവര്‍ക്ക്
- ഇന്റര്‍നാഷണല്‍ അല്‍ഗോരിതമിക് ലാന്‍ഗ്വേജ്
- ഇന്റര്‍നാഷണല്‍ കമ്പ്യൂട്ടര്‍ ഇന്ത്യ മാനുഫാക്ചര്‍
- ഇന്റര്‍നാഷണല്‍ കമ്പ്യൂട്ടര്‍ ലിമിറ്റഡ്
- ഇന്റര്‍നാഷണല്‍ ബിസനസ് മെഷീന്
- ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഓര്ഗനൈസേഷന്
- ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ബുക്ക് നമ്പര്‍
- ഇന്റര്‍നെറ്റിന്റെ മുന്‍ഗാമിയായ കമ്പ്യൂട്ടര്‍ ശൃംഖല
- ഇന്റര്‍നെറ്റിന്റെ സാങ്കേതിക വിദ്യ തന്നെ ഒരു സ്ഥാപനത്തിനുള്ളിലെ കമ്പ്യൂട്ടറുകളില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പേര്
- ഇന്റര്‍നെറ്റിലൂടെ ടൈപ്പ് ചെയ്തോ അല്ലാതെയോ ഒരു കൂട്ടം ആളുകള്‍ പരസ്പരം സംഭാഷണം നടത്തുന്ന രീതി
- ഇന്റര്‍നെറ്റിലൂടെ യൂണിറ്റ് കാര്‍ഡുപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന രീതി
- ഇന്റര്‍നെറ്റിലൂടെ വിവരങ്ങള്‍ നമുക്ക് തരുന്ന കമ്പ്യൂട്ടര്‍
- ഇന്റര്‍നെറ്റിലൂടെ ശബ്ദം കേള്‍ക്കുവാനും ദൃശ്യങ്ങള്‍ കാണുന്നതിനുമായി മൈക്രാസോഫ്റ്റ് കോര്പ്പറേഷന് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ
- ഇന്റര്‍നെറ്റിലൂടെ സാധനങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും
- ഇന്റര്‍നെറ്റിലൂടെയും മറ്റും സാധാരണയായി ഡാറ്റകളെ മുറിച്ച ചെറിയ ചെറിയ കഷ്ണങ്ങളാക്കി വിനിമയം ചെയ്യുന്ന രീതി
- ഇന്റര്‍നെറ്റിലെ അംഗീകരിക്കപ്പെട്ട വിവിധ മേഖലകള്‍
- ഇന്റര്‍നെറ്റിലെ എഫ്.റ്റി.പി സെറ്റുകളെക്കുറിച്ച് വിവരം നല്കുന്ന സേവനം
- ഇന്റര്‍നെറ്റിലെ ഏറ്റവും പ്രശസ്തവും ഉപയോഗപ്രദവുമായ സെര്‍ച്ച് എന്ജിന്
- ഇന്റര്‍നെറ്റിലെ ഒരു വ്യക്തി
- ഇന്റര്‍നെറ്റിലെ ഒരു സംഭാഷണ സംവിധാനം
- ഇന്റര്‍നെറ്റിലെ ചര്‍ച്ചാസംഘം
- ഇന്റര്‍നെറ്റിലെ തുടക്കക്കാരന്
- ഇന്റര്‍നെറ്റിലെ പൊതു ചര്‍ച്ചാവേദി
- ഇന്റര്‍നെറ്റിലെ പ്രധാനപ്പെട്ട സേവനം
- ഇന്റര്‍നെറ്റിലെ യൂസ് നെറ്റ് ന്യൂസ് ഗ്രൂപ്പുകളിലേക്ക് വിവരങ്ങള്‍ ഒന്നും സംഭാവന ചെയ്യാതെ അവിടെനിന്നും ഇങ്ങോട്ടുമാത്രം വിവരം സ്വീകരിക്കുന്ന പ്രവൃത്തി
- ഇന്റര്‍നെറ്റിലെ വിവിധ വെബ്സൈറ്റുകളില്‍ സെര്‍ച്ച് നടത്താനുപയോഗിക്കുന്ന സോഫ്ട് വെയറുകള്‍
- ഇന്റര്‍നെറ്റിലെ വിവിധ വെബ്സൈറ്റുകളുടെ ഡയറക്ടറി
- ഇന്റര്‍നെറ്റിലെ സെറ്റുകളിലും ബുള്ളറ്റിന് ബോര്‍ഡ് സര്‍വ്വീസുകളിലും മറ്റും ചോദ്യങ്ങള്‍ ചോദിക്കാനും സംശയങ്ങള്‍ നീക്കാനും ഉപയോഗിക്കുന്ന പ്രത്യേക വേദി
- ഇന്റര്‍നെറ്റില്‍ ഇമെയില്‍ അയക്കുമ്പോള്‍ നമ്മുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ചിഹ്ന ഭാഷ
- ഇന്റര്‍നെറ്റില്‍ ചാറ്റ് ചെയ്യുന്നതിന് പറയുന്ന പേര്
- ഇന്റര്‍നെറ്റില്‍ ഡാറ്റകള്‍ വിവിധ പേജുകളിലാക്കുന്നതിന് മൈക്രാസോഫ്റ്റ് കോര്പ്പറേഷന് വികസിപ്പിച്ചെടുത്ത പ്രത്യേക പ്രോഗ്രാം
- ഇന്റര്‍നെറ്റില്‍ നിന്നും ഡാറ്റ സ്വന്തം കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്യുക
- ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ ശേഖരിക്കുന്ന സ്ഥലം
- ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ സൂക്ഷിക്കുന്ന സ്ഥാപനത്തിന് പേര് നല്കുന്ന രീതി
- ഇന്റര്‍നെറ്റില്‍ വെബ് പേജുകള്‍ ഉണ്ടാക്കാനും അവയെതമ്മില്‍ ബന്ധിപ്പിക്കാനും ഉപയോഗിക്കുന്ന സോഫ്റ്റ്വെയര് ഭാഷ
- ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടുവരുന്ന വിവിധ കാര്യങ്ങള്‍ നോക്കിനടത്തുന്ന സൊസൈറ്റി
- ഇന്റര്‍നെറ്റ്
- ഇന്റര്‍നെറ്റ് വഴി സാധനങ്ങള്‍ വില്‍ക്കാനും
- ഇന്റര്‍നെറ്റ് പോലെ അത്യാധുനികമായ സംവിധാനങ്ങള്‍ സാധ്യമാക്കുന്ന ഇന്‍ഫര്‍മേഷന്‍ പാതയെ സൂചിപ്പിക്കുന്ന ഒരു പദം
- ഇന്റര്‍നെറ്റ് റിലേ ചാറ്റ്
- ഇന്റര്‍നെറ്റ് ലഭിക്കുന്ന കമ്പ്യൂട്ടറാണെങ്കിലും കണക്ഷന് ഇല്ലാത്ത അവസ്ഥ
- ഇന്റര്‍നെറ്റ് വഴി ആശംസാസന്ദേശങ്ങള്‍ കൈമാറുന്ന സംവിധാനം
- ഇന്റര്‍നെറ്റ് വഴി ഒരു വ്യക്തിയുടെ സ്വകാര്യ
- ഇന്റര്‍നെറ്റ് വഴി കത്തിടപാടുകള്‍ നടത്തുക
- ഇന്റര്‍നെറ്റ് വഴി കത്തിടപാടുകള്‍ നടത്തുന്ന രീതി
- ഇന്റര്‍നെറ്റ് വഴി നമുക്ക് ലഭിക്കുന്ന സേവനങ്ങള്‍
- ഇന്റര്‍നെറ്റ് വഴി ലഘു സന്ദേശങ്ങള്‍ പങ്കു വെക്കാനുള്ള ഒരു സംവിധാനം
- ഇന്റര്‍നെറ്റ് വഴി ശബ്ദ വിനിമയം നടത്താനുള്ള ഒരു സാങ്കേതിക വിദ്യ
- ഇന്റര്‍നെറ്റ് വഴിയുള്ള ദൃശ്യശ്രവ്യ വിവരങ്ങളുടെ പ്രക്ഷേപണം