weir - meaning in english

നാമം (Noun)
വെള്ളം കെട്ടിനിറുത്താനുള്ള ചിറ
വെള്ളം കെട്ടിനിറുത്തുവാനുള്ള ചിറ
മീന്‍പടല്
തരം തിരിക്കാത്തവ (Unknown)
അണ
പുഴയില്‍ വെളളം കെട്ടിനിര്‍ത്തി ഒഴുക്കു നിയന്ത്രിക്കുവാനുളള ചിറ
തോടിനു കുറുകെ മീന്‍പിടിക്കാന്‍ കെട്ടുന്ന ചിറ