track - meaning in english
- നാമം (Noun)
- പോക്ക്
- അങ്കം
- ഓട്ടക്കളം
- പന്തയക്കളം
- കാലടിപ്പാത
- കാസറ്റിലെ ഓരോ പാട്ടിനും പൊതുവേ പറയുന്നത്
- ട്രാക്ക്
- ഗ്രാമഫോണ്‍ റെക്കോര്‍ഡിലെ ഭാഗം
- ക്രിയ (Verb)
- കാല്‍പാടു നോക്കി പിന്തുടരുക
- ചുവടു പിടിച്ചു പോകുക
- പിന്തുടര്‍ന്നു ചെല്ലുക
- ഫിലിം പിടിക്കുന്ന സമയത്ത് ക്യാമറയോടൊപ്പം ചലിക്കുക
- തരം തിരിക്കാത്തവ (Unknown)
- അടയാളം
- പിന്തുടരുക
- ഗതി
- മാര്‍ഗ്ഗം
- വഴി
- പാത
- കുറിപ്പ്
- ചിഹ്നം
- അനുഗമിക്കുക
- അന്വേഷിക്കുക
- തീവണ്ടിപ്പാത
- അനുസരിക്കുക
- പാട്
- കാല്‍ച്ചുവട്
- ചരണപഥം
- കാല്പാട്
- കുതിരപ്പന്തയപംക്തി