tip - meaning in english
- നാമം (Noun)
- രഹസ്യവിവരം
- ടിപ്പ്
- ഹോട്ടല്‍പരിചാരകനും മറ്റുമായി നല്‍കുന്ന ഇനം
- ലഘുപാരിതോഷികം
- ക്രിയ (Verb)
- മുനവയ്‌ക്കുക
- ടിപ്പ് കൊടുക്കുക
- അറ്റം തട്ടുക
- ലഘു പാരിതോഷികം കൊടുക്കുക
- തരം തിരിക്കാത്തവ (Unknown)
- അഭിപ്രായം
- മുഖം
- ശിഖരം
- മുന
- നിര്‍ദ്ദേശം
- അറ്റം
- പ്രാന്തം
- അഗ്രഭാഗം
- ഈഷത്സ്‌പര്‍ശം
- മുട്ട്
- കൊട്ട്
- കൂര്‍മ്മാഗ്രം
- അറ്റംസേവകനോ പരിചാരകനോ നല്‍കപ്പെടുന്ന ലഘുപാരിതോഷികം
- രഹസ്യസൂചന
- മുന്നറിയിപ്പ്ചെറിയ തട്ട്