tinker - meaning in english

നാമം (Noun)
മൂശാരി
തകരപ്പണിക്കാരന്
ലോഹപ്പാത്രങ്ങള്‍ നന്നാക്കുന്നവന്
ചെമ്പോട്ടി
കൗശരപ്പണി
ക്രിയ (Verb)
പാത്രം നന്നാക്കുക
അവിദഗ്‌ദ്ധമായി ജോലിചെയ്യുക
ചെമ്പുപണി ചെയ്യുക
ഈയം പൂശുക
തരം തിരിക്കാത്തവ (Unknown)
തകരപ്പണിക്കാരന്‍
വഴക്കാളി
അറ്റകുറ്റം തീര്‍ക്കുക
ചെന്പോട്ടി
കുസൃതിയായ കുട്ടി