through - meaning in english

നാമം (Noun)
കൂടി
മുഖാന്തരം
ക്രിയാവിശേഷണം (Adverb)
ഇടയ്‌ക്കു നിര്‍ത്താതെ
നിര്‍ത്താതെ യാത്ര ചെയ്യുക
വിശേഷണം (Adjective)
ഇടയിലെങ്ങും നില്‍ക്കാതെ ചെല്ലുന്ന
തരം തിരിക്കാത്തവ (Unknown)
മുഴുവനും
വഴിയായി
പ്രത്യേക കാരണത്താല്
ഇടയിലൂടെ
മാര്‍ഗ്ഗമായി
തെറ്റിലൂടെ
ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ
അടിമുതല്‍ മുടി വരെ
മുഖേന