there - meaning in english

നാമം (Noun)
അവിടേക്ക്
ആസ്ഥാനത്തേക്ക്
ആ സ്ഥലം
ഉറപ്പിച്ചു പറയുകയോ വിജയം സൂചിപ്പിക്കുകയോ നൈരാശ്യം കാണിക്കുകയോ ചെയ്യുന്ന പദം
ക്രിയാവിശേഷണം (Adverb)
വാദത്തിന്റെ ഘട്ടത്തില്
ആസ്ഥിതിവിശേഷത്തില്
വിശേഷണം (Adjective)
അവിടെയുള്ള
അക്കാര്യത്തില്
വ്യാക്ഷേപകം (Interjection)
ഒരാള്‍ ആവശ്യപ്പെടുന്നത്‌ സാധിച്ചു കൊടുക്കുമ്പോള്‍ ഉപയോഗിക്കുന്ന പദം
തരം തിരിക്കാത്തവ (Unknown)
അക്കാര്യത്തില്‍
അവിടെ
അങ്ങോട്ട്
ആ ദിക്കില്
ആ ദിക്കിലായി