tan - meaning in english

നാമം (Noun)
തവിട്ടുനിറം
കരുവേലകത്തോല്
വെയിലു കൊള്ളിച്ച്‌ കറുപ്പിക്കല്
വൃത്തഖണ്‌ഡരേഖാനിയമത്തിലെ ഒരു തോത്
ക്രിയ (Verb)
തോല്‍ ഊറയ്‌ക്കിടുക
തവിട്ടു നിറമാക്കുക
ചര്‍മ്മം പരിഷ്‌കരിക്ക്കുക
വെയിലു കൊള്ളിച്ചു കറുപ്പിക്കുക
വെയിലു കൊള്ളിച്ച്‌ കറുപ്പാക്കുക
തവിട്ടുനിറമാക്കുക
തരം തിരിക്കാത്തവ (Unknown)
കരുവേലത്തോല്‍
പ്രഹരിക്കുക
തോലൂറയ്‌ക്കിടുവാനുപയോഗിക്കുന്ന മരപ്പട്ട
വൃത്തഖണ്ഡരേഖാനിയമത്തിലെ ഒരു തോല്‍ഊറയ്ക്കിടാനുപയോഗിക്കുന്ന മരപ്പട്ട
കരുവേലത്തോല്
ഒരു വക തവിട്ടുനിറം