tame - meaning in english

ക്രിയ (Verb)
വശപ്പെടുത്തുക
ഒതുക്കുക
അധീനപ്പെടുത്തുക
കൃഷിക്കനുകൂലമാക്കിയെടുക്കുക
വിശേഷണം (Adjective)
വശഗമായ
മെരുക്കിയ
ഒതുങ്ങിയ സ്വഭാവമുള്ള
കീഴടക്കമുള്ള
നിസ്‌തേജമായ
ആണത്തതമില്ലാത്ത
ചണകെട്ട
മനുഷ്യസഹായത്താല്‍ വന്യത വെടിഞ്ഞ
ഉഴുതു മറിച്ച്‌ കൃഷിക്ക്‌ ഉപയുക്തമാക്കിയ
തരം തിരിക്കാത്തവ (Unknown)
മനുഷ്യസഹവാസത്താല്‍ വന്യതവെടിഞ്ഞ
സൗമ്യമായ
ഇണക്കമുള്ള
മെരുക്കുക
വശീകരിക്കുക
പരിശീലിപ്പിക്കുക
നിരുത്സാഹമായ
വീട്ടില്‍ വളര്‍ത്തിയ