system - meaning in english

നാമം (Noun)
സമ്പ്രദായം
ശരീരക്കൂര്
ചട്ടവട്ടം
സംസ്ഥാപനം
നിബന്ധം
പരസ്‌പരഗുരുത്വാകര്‍ഷണത്തില്‍ നീങ്ങുന്ന പരസ്‌പരബന്ധമുള്ള വസ്‌തു സഞ്ചയം
സംഹിത
സംസ്ഥ
ഇന്ദ്രിയാവലി
കമ്പ്യൂട്ടറിനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു പദം
അംഗവ്യവസ്ഥ
ശരീരവ്യവസ്ഥ
തരം തിരിക്കാത്തവ (Unknown)
വ്യവസ്ഥ
വ്യവസ്ഥിതി
ഘടന
ശരീരപ്രകൃതി
പദ്ധതി
ചിട്ട
ക്രമം
സിദ്ധാന്തം
മുറ
അണി
വ്യൂഹം
രൂപം
ശരീരം
ദേഹം
അനുക്രമം
അംഗഘടന
ഏര്‍പ്പാട്