surfeit - meaning in english

നാമം (Noun)
തന്‍മൂലമുള്ള മടുപ്പ്
മൂക്കറ്റം നിറയ്‌ക്കല്
അതിഭോജനം
അമിതപാനം
ക്രിയ (Verb)
മടുപ്പു വരുത്തുക
മതിയേമതി എന്നാവുക
അതിമാത്രം ഭുജിക്കുക
തരം തിരിക്കാത്തവ (Unknown)
കണക്കിലേറെ
അതിപാനമോഭോജനമോ
അതിതൃപ്‌തി
മടുപ്പ്
അതിഭോജനം
അമിതാഹാരംകൊണ്ടുണ്ടാകുന്ന രോഗം
മൂക്കറ്റം നിറയ്ക്കല്‍കണക്കിലേറെ തിന്നുക
അമിതമായി ഭക്ഷിച്ച് മടുപ്പുളവാക്കുക
തിന്നുമുടിപ്പിക്കുക