step - meaning in english

നാമം (Noun)
ഗോവണി
സോപാനം
പാദന്യാസം
കാല്‍പാട്
നടക്കല്ല്
മറ്റൊരു വിവാഹംമൂലമുണ്ടായ ബന്ധത്തിന്റെ സ്വാഭാവം കുറിക്കുന്ന പദം
പ്രോഗ്രാമിലെ ഒരു പ്രധാനപ്പെട്ട പടി
ചുവടുവയ്‌പ്
ക്രിയ (Verb)
ചുവടുവയ്‌ക്കുക
കരയ്‌ക്കിറങ്ങുക
മെല്ലെ നടക്കുക
അടിവയ്‌ക്കുക
അടിവച്ചു നീങ്ങുക
മുന്നോട്ടോ പുറകോട്ടോ നീങ്ങുക
ഒപ്പം നടക്കുക
നൃത്തം വയ്‌ക്കുക
ചവിട്ടടിവയ്‌ക്കുക
തരം തിരിക്കാത്തവ (Unknown)
നൃത്തം ചെയ്യുകഅടിവച്ചുനടക്കല്‍
ഉപായം
നടപടി
ചവിട്ടുക
നടക്കുക
പദം
മെതിക്കുക
നട
കാല്‍വയ്‌പ്
കാലടി
അടിവച്ചു നടക്കുക
ഒരു സംരംഭത്തിലേക്ക് ചുവടുവയ്ക്കുക
നൃത്തം ചെയ്യുകഅടിവച്ചുനടക്കല്
ചവിട്ട്