south - meaning in english

നാമം (Noun)
ദക്ഷിണദിക്ക്
തെക്കേരാജ്യം
തെക്കന്‍നാട്ടിലുള്ള പട്ടണം
തെക്കുനിന്നുള്ള കാറ്റ്
തെക്ക്‌പ്രദേശം
ക്രിയ (Verb)
തെക്കോട്ടു നീങ്ങുക
വിശേഷണം (Adjective)
തെക്കുള്ള
തരം തിരിക്കാത്തവ (Unknown)
തെക്കോട്ട്
ഉത്തരാര്‍ദ്ധഗോളത്തിലെ നിന്നാല്‍ അയാളുടെ വലതുഭാഗത്തെ ദിശ-തെക്ക്
തെക്ക്
തെക്കേ രാജ്യംതെക്കുള്ള
ദക്ഷിണമായ
ദാക്ഷിണ