snob - meaning in english
- നാമം (Noun)
- കുലീനന്
- പൊങ്ങച്ചക്കാരന്
- സാമൂഹിക പദവിയോടും സമ്പത്തോടും അമിത ബഹുമാനവും സാമൂഹികമായി താഴ്‌ന്ന നിലയിലുള്ള ബന്ധുക്കളെപ്പറ്റി ലജ്ജാബോധവും സാമൂഹികമായി ഉയര്‍ന്നവരോട് താണുവീണ പെരുമാറ്റവും ഉള്ളവന്
- വലിപ്പം കാട്ടുന്നവന്
- തന്റെ അഭിരുചികളോടു പുച്ഛമുള്ളവന്
- വലിയ ഭാവം നടിക്കുന്നവന്
- ഉന്നതകുടുംബവും പദവിയും പ്രതാപവും ഉള്ളവരെ മാത്രം മാനിക്കുന്ന ആള്
- സങ്കുചിതചിത്തന്
- തരം തിരിക്കാത്തവ (Unknown)
- സങ്കുചിതചിത്തന്‍
- അല്പന്‍
- അഹംഭാവി
- അല്പന്