slate - meaning in english

നാമം (Noun)
അടര്‍ക്കല്ല്
എഴുത്തുപലക
ലേഖനശില
അടര്‍കല്ല്
പൊട്ടുന്ന ഒരു തരം കല്ല്
എഴുതാനുപയോഗിക്കുന്ന കല്ലുകഷണം
ക്രിയ (Verb)
രൂക്ഷമായി വിമര്‍ശിക്കുക
തീക്ഷണമായി ദുഷിക്കുക
തരം തിരിക്കാത്തവ (Unknown)
നിര്‍ദ്ദേശിക്കുക
വിമര്‍ശിക്കുക
അപവദിക്കുക
കല്ലോട്
കഠിനമായി വിമര്‍ശിക്കുക
എഴുത്തുകല്ലുപലക
സ്ലേറ്റ്
കല്പലക
സ്ലേറ്റുകല്ല്കല്ലോടുമേയുക
സ്ലേറ്റിന്‍റെ വര്‍ണ്ണമാര്‍ന്ന
സ്ഥാനത്തിനോ ഓഫീസിനോ (ഒരാളെ) നിര്‍ദ്ദേശിക്കുക
പേരുകൊള്ളിക്കുക