site - meaning in english
- നാമം (Noun)
- വീടോ പട്ടണമോ നില്‍ക്കുന്ന സ്ഥലം
- ഏതെങ്കിലും പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുന്ന സ്ഥളം
- ഏതെങ്കിലും സംഭവമോ കുറ്റകൃത്യമോ നടന്ന സ്ഥലം
- വെബ്‌സൈറ്റിനെ ചുരുക്കിപ്പറയുന്ന പേര്
- നിര്‍ദിഷ്‌ടസ്ഥലം
- ക്രിയ (Verb)
- സ്ഥനം നിര്‍ണ്ണയിക്കുക
- തരം തിരിക്കാത്തവ (Unknown)
- സ്ഥിതി
- കണ്ടുപിടിക്കുക
- പരിസരം
- സ്ഥാപിക്കുക
- ഇടം
- സന്നിവേശിപ്പിക്കുക
- സ്ഥാനം
- ആസ്ഥാനം
- ഒരു പ്രത്യേക പ്രവര്‍ത്തനത്തിനായി ഒഴിച്ചിട്ടിരിക്കുന്ന സ്ഥലം