sink - meaning in english
- നാമം (Noun)
- മലകൂപം
- നിര്‍ഗമപാത്രം
- വെള്ളം ഒഴുകിപ്പോകുന്നതിനുള്ള കുഴലോടുകൂടിയ പരന്ന പാത്രം
- ക്രിയ (Verb)
- അസ്‌തമിക്കുക
- ചെറുതാകുക
- മുങ്ങിപ്പോകുക
- കൊടുത്തുതീര്‍ക്കുക
- ഉള്‍പ്രവേശിക്കുക
- അമരുക
- അടിയിലേക്കു താഴുക
- ആമഗ്നമാകുക
- മരണത്തോടടുക്കുക
- മനോമാന്ദ്യം അനുഭവപ്പെടുക
- ആണ്ടു പോവുക
- തരം തിരിക്കാത്തവ (Unknown)
- ക്ഷയിക്കുക
- അധഃപതിക്കുക
- അടിയുക
- മുങ്ങുക
- താഴുക
- ക്ഷീണിക്കുക
- ജലത്തില്‍ മുങ്ങുക
- അഴുക്കുവെള്ളക്കുഴി
- ചവറ്റുകുഴി
- വിവരങ്ങള്‍ ചെന്നെത്തുന്ന സ്ഥലം അഥവാ യൂണിറ്റ്
- ഓവ്
- അഴുക്കുവെള്ള സംഭരണി
- അഴുക്കുവെള്ളതൊട്ടി
- ഖനിയിലെ കണതാഴുക
- അധഃുപതിക്കുക