shadow - meaning in english
- നാമം (Noun)
- വ്യക്തി
- നിഴല്
- നിഴലാട്ടം
- സന്തതസഹചാരി
- ചാരന്
- അഭയകേന്ദ്രം
- ദുഃഖഭാവം
- നിഴലിനെ പിന്‍തുടരുന്ന വസ്‌തു
- ക്രിയ (Verb)
- നിഴലിലാക്കുക
- വെളിച്ചം മറയ്‌ക്കുക
- അസ്‌പഷ്‌ടമായി കുറിക്കുക
- ഛായയായി കാട്ടുക
- ഒളിവായി പിന്തുടരുക
- വിശേഷണം (Adjective)
- പ്രതിപക്ഷകക്ഷിയില്‍ ഭരണകക്ഷിയിലെ ഒരംഗത്തിന്റെയോവിഭാഗത്തിന്റെ തുല്യസ്ഥാനം വഹിക്കുന്ന വ്യക്തിയെയോ സംബന്ധിച്ച
- തരം തിരിക്കാത്തവ (Unknown)
- നിഴല്‍
- തണല്‍
- രക്ഷിക്കുക
- ചെറ്റത്തരം
- മങ്ങലാക്കുക
- ഇരുളാക്കുക
- തണല്
- ഛായാബിബം
- ഛായാരൂപം
- ഇരുളുക
- മറവിലാക്കുക
- മറവ്
- ദുഃഭാവംനിഴലിലാക്കുക
- ഒളിവായിപിന്തുടരുക