secular - meaning in english

നാമം (Noun)
സാമാന്യന്
ഗൃഹസ്ഥന്
മതപരമല്ലാത്ത ഒരു സാധാരണക്കാരന്
സാമാന്യമനുഷ്യന്
വിശേഷണം (Adjective)
മതനിരപേക്ഷമായ
ഒരു യുഗത്തിലോ നൂറ്റാണ്ടിലോ ഒരിക്കല്‍മാത്രമുണ്ടാകുന്ന
യുഗങ്ങളായിട്ടുള്ള
സാമാന്യജനങ്ങളെ സംബന്ധിച്ച
സാമാന്യസന്യാസിയല്ലാത്ത
മതേതരമായ
യുഗസംബന്ധിയായ
ഏനേകായിരം കൊല്ലങ്ങള്‍കൊണ്ടുണ്ടായ
വ്യവഹാരികമായ
സന്യാസസമൂഹത്തില്‍ ഉള്‍പ്പെടാത്ത പുരോഹിതനായ
തരം തിരിക്കാത്തവ (Unknown)
മതപരമല്ലാത്ത ഒരു സാധാരണക്കാരന്‍
സാമാന്യമനുഷ്യന്‍
ഗൃഹസ്ഥന്‍
ഭൗതികമായ
ലൗകികമായ
വളരെ നാള്‍ നിലനില്‍ക്കുന്ന