scroll - meaning in english

നാമം (Noun)
അലങ്കാരക്കെട്ടിടവേല
ചുരുളാകൃതിയായ ആഭരണം
കടലാസ്സുചുരുള്
ക്രിയ (Verb)
നക്കലെഴുതുക
ഒരു ഫയലിലെ വിവരങ്ങള്‍ മുഴുവന്‍ സ്‌ക്രീനില്‍ ഉള്‍ക്കൊള്ളാതെ വരുമ്പോള്‍ കണ്ടുകഴിഞ്ഞ വിവരങ്ങള്‍ മുകളിലേക്കോ താഴേക്കോ മാറ്റുക
തരം തിരിക്കാത്തവ (Unknown)
കടലാസ് ചുരുള്‍
കടലാസുചുരുള്‍
രേഖ
ചുരുളുക
ചുരുളാക്കുക
എഴുത്ത്
കടലാസുചുരുള്
ഏലസ്
ആധാരച്ചുരുള്
ചീട്ട്
കടലാസ് ചുരുള്
ചുരുളുകളാക്കാന്‍ പാകത്തില്‍ മുറിക്കുക
നക്കല്‍പട്ടിക