scandalize - meaning in english
- ക്രിയ (Verb)
- പ്രകോപിപ്പിക്കുക
- ദൂഷ്യം പറഞ്ഞു പരത്തുക
- അപമാനം വരുത്തുക
- അപവാദം പ്രചരിപ്പിക്കുക
- മാനഹാനി ഉണ്ടാക്കുക
- കൊടിയ ഔചിത്യം ഭംഗം വരുത്തുക
- തരം തിരിക്കാത്തവ (Unknown)
- നിന്ദിക്കുക
- അപകീര്‍ത്തിപ്പെടുത്തുക
- അപവദിക്കുക
- ഞെട്ടിക്കുക
- മര്യാദകേടു കാണിക്കുക
- ഞെട്ടിപ്പിക്കുക
- ദുഷ്പേരുവരുത്തുക