sanctify - meaning in english

ക്രിയ (Verb)
പവിത്രമാക്കുക
പാപമുക്തമാക്കുക
അലംഘനീയമാക്കുക
ദിവ്യമോ വിശുദ്ധമോ പാവനമോ ആയി പ്രഖ്യാപിക്കുക
ദൈവിക ധര്‍മ്മമാരോപിക്കുക
വിശുദ്ധിയും ദിവ്യത്വവും കല്‍പിക്കുക
തരം തിരിക്കാത്തവ (Unknown)
പവിത്രീകരിക്കുക
അനുശാസിക്കുക
പാവനമാക്കുക
പാപമോചനം കൊടുക്കുക